മര്‍കസ് ഗേള്‍സ് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ശുചീകരണ യജ്ഞം നടത്തി


കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ യജ്ഞം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ചതാ ഹി സേവ പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ പരിസരത്തെയും പൊതു റോഡിലെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പി. റഷീജ നേതൃത്വം നല്കി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം