മർകസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ അവസരം

കോഴിക്കോട്: കാരന്തൂർ മർകസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ അവസരം. സി.എ ഫൈനൽ അല്ലെങ്കിൽ അക്കൗണ്ട്സ് മാനേജർ, ചീഫ് അക്കൗണ്ടന്റ് ആയി 2 വർഷത്തെ പ്രവൃത്തിപരിചയം. അക്കൗണ്ടന്റ് ആയി 5 വർഷത്തെ പ്രവൃത്തി പരിചയം, ഫിനാൻസ്, ലീഗൽ, ഓഡിറ്റ്, ടി.ഡി.എസ് എന്നിവയിൽ പരിജ്ഞാനം, ബഡ്ജറ്റ്, ലെഡ്ജർ തയ്യാറാക്കുന്നതിൽ അറിവ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 20നകം അപേക്ഷിക്കാം. ഇമെയിൽ job@markaz.in, നമ്പർ: +91 9072 500 431
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം