എസ് വൈ എസ് മാനവസഞ്ചാരം; സംസ്ഥാന സാരഥികൾക്ക് മർകസിൽ സ്വീകരണം നൽകി


എസ് വൈ എസ് മാനവസഞ്ചാരം നേതൃത്വത്തെ മർകസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും മർകസ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിക്കുന്നു