മർകസ് ഐ.സി.എസ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു


കാരന്തൂർ: മർകസിന് കീഴിലുള്ള ഐ സി എസ് പ്രിലിമിനറി(1,3,5) സെമസ്റ്റർ), സെക്കൻഡറി (7,9 സെമസ്റ്റർ), ഡിപ്ലോമ (1,3 സെമസ്റ്റർ) വിഭാഗങ്ങളുടെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റൈഹാൻ വാലി, ഗ്രീൻ വാലി, ജാസ്മിൻ വാലി, ഐഷോർ എന്നിവിടങ്ങളിലായി ആകെ 326 വിദ്യാർഥികൾ പരീക്ഷയെഴുതി. പ്രിലിമിനറി വിഭാഗത്തിൽ 81% വും സെക്കൻഡറി വിഭാഗത്തിൽ 89% പേരും വിജയികളായി. റാങ്ക് നേടിയ വിദ്യാർഥികളെ ഐസിഎസ് അക്കാദമിക് കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം