റജിമെന്റല്‍ തെറാപ്പി കോഴ്സ്: ഒഴിവുള്ള സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ പുതുതായി ആരംഭിച്ച റെജിമെന്റല്‍ തെറാപ്പി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഭിമുഖം നടക്കുന്നു. മാനേജ്മെന്റ് ക്വാട്ടയിലെ ആറ് സീറ്റുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യതയാണ് അടിസ്ഥാന യോഗ്യത. ഡിസം. 19ന് വൈകിട്ട് 5 വരെയാണ് അഭിമുഖം നടക്കുന്നത്. 16ന്റെയും 30ന്റെയും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്സിന്റെ വിശദ വിവരങ്ങളും അപേക്ഷാഫോമും www.markazunanimedicalcollege.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved