ഷാര്‍ജ ഇന്റര്‍നാഷണല്‍ ഹെറിറ്റേജ് അവാര്‍ഡ് മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു


ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഹെറിറ്റേജ് അവര്‍ഡ് മലൈബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൂറുദ്ധീന്‍ മുസ്തഫ നൂറാനി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിക്കുന്നു