മാലിദ്വീപ് ആരോഗ്യമന്ത്രി ജാമിഉല്‍ ഫുതൂഹിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കും
പെരുന്നാള്‍ നിസ്കാരം രാവിലെ 7.30ന്...

പെരുന്നാള്‍ നിസ്കാരം രാവിലെ 7.30ന്...

നോളജ് സിറ്റി : മാലിദ്വീപ് ആരോഗ്യമന്ത്രി അഹമ്മദ് ഗാസിം മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കും. രാവിലെ 7.30ന് നടക്കുന്ന പെരുന്നാള്‍ നിസ്കാരത്തിന് ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും. മത- സാമൂഹിക- വ്യാവസായിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പെരുന്നാള്‍ ആഘോഷത്തില്‍ സംബന്ധിക്കാന്‍ ജാമിഉല്‍ ഫുതൂഹിലെത്തും. അതോടൊപ്പം, അതിഥി തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം