മഹ്ഫസതുല്‍ ഖുര്‍ആന്‍; ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ പഠനാരംഭം കുറിച്ചു


ജാമിഉല്‍ ഫുതൂഹില്‍ ആരംഭിച്ച മഹ്ഫസതുല്‍ ഖുര്‍ആനില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ മുസ്ഹഫ് സമ്മാനിക്കുന്നു