മർകസിന് കരുത്തു പകർന്ന് സഖാഫി ശൂറ

ശ്രദ്ധേയമായി തര്‍മീം, മുവാസ സമർപ്പണം...


മർകസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സഖാഫി ശൂറ ആവിഷ്കരിച്ച തര്‍മീം, മുവാസ പദ്ധതിയുടെ രേഖകൾ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന് ശൂറ നേതൃത്വം കൈമാറുന്നു.