ദേശീയ ഡോക്ടേഴ്സ് ദിനമാഘോഷിച്ചു
ഐ പി എഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ദേശീയ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചത് ...

ഡോക്ടേഴ്സ് ഡേയിൽ ഡോ. മുജീബിനെ ആദരിക്കുന്നു
ഐ പി എഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ദേശീയ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചത് ...

ഡോക്ടേഴ്സ് ഡേയിൽ ഡോ. മുജീബിനെ ആദരിക്കുന്നു
നോളജ് സിറ്റി: ദേശീയ ഡോക്ടേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി 'അല്‍-തബീബ്: ഹോണറിംഗ് ദ ഹീലേഴ്സ്' എന്ന പേരില്‍ മര്‍കസ് നോളജ് സിറ്റിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഐ പി എഫ് മര്‍കസ് നോളജ് സിറ്റി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ദേശീയ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചത്. ഡയറക്ടറേറ്റ് ഓഫ് അക്കാഡമിക് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റ്, മിഹ്റാസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ടൈഗ്രിസ് വാലി വെല്‍നെസ് റിട്രീറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് അല്‍ തബീബ് സംഘടിപ്പിച്ചത്.
മിഹ്റാസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ പി എഫ് നോളജ് സിറ്റി ചാപ്റ്റര്‍ ചെയര്മാന് യു കെ മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ മേഖലയിലെ പതിറ്റാണ്ടുകളുടെ സേവനത്തിന് ഡോ. പി വി ശംസുദ്ദീന്‍, കെ യു എം എ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. യു. മുജീബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും കെ യു എം എ പ്രസിഡന്റുമായ ഡോ. യു മുജീബ്, ഡോ. അസ്മത്തുല്ല, ഡോ. ഷാഹുല്‍ ഹമീദ്,
ഡോ. സഫ്വാന് മലയില്‍, ഡോ. മുജമ്മില്‍ ഉനൈസ്, ഡോ. അഹമ്മദ് സക്കീം, ഡോ. മുനവ്വിര്‍, അക്കാഡമിക് കോഡിനേറ്ററും ഐ പി എഫ് ഡയറക്ടറുമായ മുഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ അഫ്സല് കോളിക്കല്‍ സ്വാഗതം പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം