നിംഹാൻസ് എം ഫിൽ എൻട്രൻസ്: രണ്ടാം റാങ്ക് നേടി ബാസിത്ത് നൂറാനി

ജാമിഅ മദീനത്തുന്നൂറിൽ നിന്നും ബി എ ഇംഗ്ലീഷ് ബിരുദ പഠനത്തോടൊപ്പം ബാച്ച്‌ലർ ഇൻ ഇസ്‌ലാമിക് സ്റ്റഡീസ് പൂർത്തിയാക്കി. സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാടിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്‌സ്....