തൂലികാ രത്‌ന അവാര്‍ഡ് അശ്‌റഫ് സഖാഫി പുന്നത്ത് ഏറ്റുവാങ്ങി

മാപ്പിളപ്പാട്ട് നിയമങ്ങള്‍, ഇശലെഴുതിയ മാപ്പിള കവികള്‍ എന്നീ ഗ്രന്ഥങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്...


തൂലികാ രത്‌ന അവാര്‍ഡ് അശ്‌റഫ് സഖാഫി പുന്നത്ത് സ്വീകരിക്കുന്നു