മർകസ് ഹാദിയ അക്കാദമി സ്പോട്ട് അഡ്മിഷൻ നാളെ


കാരന്തൂർ: മർകസ് ഹാദിയ അക്കാദമിയിൽ ഹാദിയ ഹയർ സെക്കൻഡറി(സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്), ഹാദിയ യു ജി (ബി എ സൈകോളജി), ഹാദിയ ഡിപ്ലോമ- പി പി ടി ടി സി കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 17ന് കാരന്തൂർ മർകസ് ഹാദിയ അക്കാദമിയിൽ നേരിട്ടെത്തുക. കൂടുതൽ വിവരങ്ങൾക്ക് 9747617263, 9072500418, 9072500428.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം