മർകസ് ഗേൾസ് ഹൈസ്കൂളിൽ പൈ ദിനം ആചരിച്ചു

കുന്ദമംഗലം: കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം ചെയ്തു. കെ കെ സലീന അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ നഫീസത്തുൽ മിസ്രിയ, ഡെ. ലീഡർ മിൻഹശദ, ആർ കെ റസിയ, നുസ്റത്ത് ബീവി, കെ സബീന, പി കെ ശാക്കിറ എന്നിവർ നേതൃത്വം നൽകി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം