ഗസ്സയിലെ വംശഹത്യ നീതീകരിക്കാനാവാത്തത്: ഗ്രാൻഡ് മുഫ്തി

മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു...


ഗസ്സക്കായി മർകസിൽ നടന്ന പ്രത്യേക പ്രാർഥന സദസ്സിന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു.