ഹോം ഗാർഡ് നാഗരാജനെ ആദരിച്ച് മർകസ് ബോയ്സ് സ്കൂൾ


വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിൽ സാഹസികമായി ഇടപെട്ട ഹോം ഗാർഡ് നാഗരാജനെ മർകസ് ബോയ്സ് സ്കൂൾ ആദരിക്കുന്നു.