ജാമിഉൽ ഫുതൂഹ് ആപ്പ് ലോഞ്ച് ചെയ്തു


നോളജ് സിറ്റി: ആരാധന കാര്യങ്ങളിൽ വിശ്വാസികൾക്ക് സഹായകരമാകുന്ന ജാമിഉൽ ഫുതൂഹ് ആപ്പ് ലോഞ്ച് ചെയ്തു. അൽ മൗലിദുൽ അക്ബറിന്റെ പ്രൗഢമായ സദസ്സിൽ വച്ചാണ് ആപ്പ് ലോഞ്ച് ചെയ്തത്. നിസ്കാര സമയം, ഖിബില ഫൈൻഡർ, വിശുദ്ധ ഖുർആൻ, തസ്ബീഹ് കൗണ്ടർ, ഹിജ്റ കലണ്ടർ, ഔറാദുൽ ഫുതൂഹ് തുടങ്ങിയവയാണ് ആപ്പിൽ ലഭ്യമാകുന്നത്. പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം