മർകസ് യൂനാനിയിൽ ഹിജാമ ക്യാമ്പ് നാളെ മുതൽ 16 വരെ


കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ സ്പെഷ്യൽ ഹിജാമ ക്യാമ്പ് ഈ മാസം 10 മുതൽ 16 വരെ നടക്കും. ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധനവിനും സഹായകമാകുന്ന യുനാനി ചികിത്സാ രീതിയായ ഹിജാമ ഗവ. അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മർകസ് യുനാനിയിൽ ചെയ്യുന്നത്. ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റുന്നതിന് ഫലപ്രദമായ മാർഗമായ ക്യാമ്പ് വേളയിൽ സൗജന്യ നിരക്കിലാണ് നിർവഹിക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം