കന്നഡ മീം കവി ഗോഷ്ടിക്ക് പരിസമാപ്തി
കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് മുഡ്നാഗുഡു ചിന്ന സ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു...

ബംഗളൂരുവിൽ നടന്ന കന്നട മീം കവി ഗോഷ്ടി മുഡ്നാഗുഡു ചിന്ന സ്വാമി ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് മുഡ്നാഗുഡു ചിന്ന സ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു...

ബംഗളൂരുവിൽ നടന്ന കന്നട മീം കവി ഗോഷ്ടി മുഡ്നാഗുഡു ചിന്ന സ്വാമി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മീം ഫെലിബ്രേസിന്റെ ഭാഗമായി പ്രവാചകർ മുഹമ്മദ് നബിയെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന കന്നഡ മീം കവിഗോഷ്ടിക്ക് ബാംഗ്ലൂരിൽ പരിസമാപ്തി. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് മുഡ്നാഗുഡു ചിന്ന സ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം