മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പ്: ഒക്ടോബർ 8 മുതൽ 14 വരെ


കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക ഹിജാമ ക്യാമ്പ് ഈ മാസം ഒക്ടോബർ 8 മുതൽ 14 വരെ നടക്കും. ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന യുനാനി ചികിത്സാ രീതിയാണ് ഹിജാമ. സർക്കാർ അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ക്യാമ്പ് നടത്തുക. ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റാൻ ഫലപ്രദമായ ഈ ചികിത്സാ ക്യാമ്പിൽ, നിലവിലുള്ള 800 രൂപയിൽ നിന്ന് കിഴിവ് നൽകി 500 രൂപ മാത്രമായിരിക്കും ഫീസ് ഈടാക്കുക.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.
ഓഗസ്റ്റ് 17-ന് മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് വെച്ചാണ് അല് മൗലിദുല് അക്ബര് നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് വെച്ചാണ് അല് മൗലിദുല് അക്ബര് നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം