കന്നഡ 'വിശ്വാസപൂര്‍വ്വം' 'പ്രീതിയിന്ദ' പുറത്തിറങ്ങുന്നു


കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥയുടെ കന്നട വിവര്‍ത്തനം 'പ്രീതിയിന്ദ' യുടെ കവര്‍ പേജ് നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു