ജീവിതം ക്രിയാത്മകതയുടെ ആഘോഷമാവണം - കെ പി രാമനുണ്ണി

മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ വർണാഭമായി....


മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയ പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.