അഭ്യസ്തവിദ്യരായ യുവാക്കളാണ് കേരളത്തിന്റെ സമ്പത്ത്; ഡോ. പി സരിൻ

അന്താരാഷ്‌ട്ര കമ്പനികളിലുൾപ്പെടെ പ്ലേസ്മെന്റ് നൽകുന്ന മർകസ് സ്ഥാപനങ്ങൾ വിജ്ഞാന കേരളത്തിന് മുതൽക്കൂട്ടാണെന്ന് ഡോ.പി സരിൻ പ്രശംസിച്ചു....


മർകസ് ഐ ടി ഐ 'ടെക് ടോക്' വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ ഉദ്ഘാടനം ചെയ്യുന്നു.