അൽ അസ്ഹർ ഇന്റർനാഷണൽ ലീഡർഷിപ്പ് ട്രെയിനിങ്: മർകസ് സംഘം ഈജിപ്തിലെത്തി

ജാമിഅ മർകസും അൽ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിതസംഘത്തിന് കോഴ്‌സിന്റെ ഭാഗമാവാൻ അവസരം ലഭിക്കുന്നത്. ...


അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയുടെ ലീഡർഷിപ്പ് ട്രെയിനിങിന് പുറപ്പെടുന്ന ജാമിഅ മർകസ് സംഘത്തിന് ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകുന്നു.