അന്താരാഷ്ട്ര മീലാദ് സമ്മേളനം: സീറ ക്വിസ് നാളെ
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...

ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...

കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'റഹ്മതുൽ ലിൽ ആലമീൻ' ഇന്റർനാഷണൽ സീറ: ക്വിസിന്റെ പ്രാഥമിക റൗണ്ട് മത്സരം നാളെ നടക്കും. പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ഓൺലൈനായി നടക്കും.
തിരുനബി(സ്വ)യുടെ ജീവിതം പ്രമേയമായി ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ക്വിസിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 15000, 10000 രൂപയും ലഭിക്കും.
യോഗ്യരായ മത്സരാർഥികൾക്ക് https://forms.gle/iVQyXfGn7M5C7reu5 എന്ന ലിങ്ക് മുഖേന ഇന്ന് (ബുധൻ) രാത്രി 9 നകം രജിസ്ട്രേഷൻ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 8714 786 111, +91 9447 337 886, +91 9947 439 798
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം