മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ്: ജോയിന്റ് കൗൺസിൽ പ്രൗഢമായി

ഖുർആൻ അക്കാദമികളിലെ വിദ്യാർഥികളുടെ തജ്‌വീദ് പഠനത്തിനായി തയ്യാറാക്കിയ 'അത്തദ്കിറഃ' പാഠപുസ്തകം ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി പ്രകാശനം ചെയ്തു....


മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് ജോയിന്റ് കൗൺസിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.