മർകസ് റൈഹാൻ വാലി ഐ സി എസ് 'അസംബ്ലേജ്' സംഘടിപ്പിച്ചു

മർകസ് റൈഹാൻ വാലി ഐ സി എസ് അസംബ്ലേജ് അക്ബർ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് റൈഹാൻ വാലി ഐ സി എസ് അസംബ്ലേജ് അക്ബർ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് റൈഹാൻ വാലിയിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാർഥികൾക്കായി ഒരുക്കിയ ഐ സി എസ് (ഇസ്ലാമിക് ആൻഡ് കണ്ടംപററി സ്റ്റഡീസ്) പ്രോഗ്രാമിന്റെ പ്രിലിമിനറി, സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മർകസ് അക്കാദമിക്സ് എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ ബാദുഷ സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി സ്ഥാന വസ്ത്രവും സർട്ടിഫിക്കറ്റും നൽകി. ഐ സി എസ് കോർഡിനേറ്റർ സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രസംഗം നടത്തി. എച്ച് ഒ ഡി ഉബൈദുല്ല സഖാഫി കാടപ്പടി സ്വാഗതം പറഞ്ഞു. ഇസ്മാഈൽ മദനി, ഇല്യാസ് സഖാഫി, ഖലീൽ സഖാഫി, ആശിഖ് സഖാഫി സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം