ജിപ്മെര്‍ പ്രവേശന പരീക്ഷ; ഉന്നത റാങ്കുമായി മര്‍കസ് യുനാനി മെഡിക്കൽ കോളജ് പൂര്‍വ വിദ്യാര്‍ഥി
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...

ഡോ. ഷാന ഷിറീന്.
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...

ഡോ. ഷാന ഷിറീന്.
നോളജ് സിറ്റി: രാജ്യത്തെ തന്നെ പ്രധാന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മെര്‍) പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് നേടി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി ഡോ. ഷാന ഷിറീന്. മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ മൂന്നാം ബാച്ചില്‍ ബി.യു.എം.എസ് പഠനം പൂര്‍ത്തീകരിച്ച ഷാന ജിപ്മെറിലെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്) പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തല ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് നേടിയിരിക്കുന്നത്.
മങ്കട സ്വദേശികളായ സമദ് - നസീമ ദമ്പതികളുടെ മകളും ഡോ. മുഹമ്മദ് ഉനൈസിന്റെ ഭാര്യയുമാണ് ശാന. വിദ്യാര്‍ഥിയെ മര്‍കസ്, മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം