സിറാജ് വാര്‍ഷിക ക്യാമ്പയിനില്‍ പങ്കാളികളായി മര്‍കസ് നോളജ് സിറ്റി

മര്‍കസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍ സിറാജ് ദിനപത്രത്തിന് വരിചേരുന്നു.

മര്‍കസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍ സിറാജ് ദിനപത്രത്തിന് വരിചേരുന്നു.
കൈതപ്പൊയിൽ: നേരിന്റെ അക്ഷര വെളിച്ചം എന്ന പ്രമേയത്തില്‍ നടക്കുന്ന സിറാജ് ക്യാമ്പയിനില്‍ പങ്കാളികളായി മര്‍കസ് നോളജ് സിറ്റി. സിറ്റിയിലെ മുഴുവന്‍ വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായിക സ്ഥാപനങ്ങളിലും ഓഫീസുകളിലും സംരംഭങ്ങളിലും സിറാജ് ദിനപത്രത്തിന് വരിക്കാരായി. ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍ നിര്‍വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കോടഞ്ചേരി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സലീം കളപ്പുറം, എസ്.വൈ.എസ് സര്‍ക്കിള്‍ പ്രസിഡന്റ് ഉനൈസ് സഖാഫി ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം