ദേശീയ സോഷ്യല്‍ വര്‍ക് എക്‌സലന്‍സി പുരസ്‌കാരം നേടി മര്‍കസ് ലോ കോളജ്

നിയമ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി ലോ കോളേജുകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്....


ആള്‍ ഇന്ത്യാ സോഷ്യല്‍ വര്‍ക്ക് എക്‌സലന്‍സി അവാര്‍ഡ് ജസ്റ്റിസ് ബിജു എബ്രഹാം മര്‍കസ് ലോ കോളജ് പ്രതിനിധികള്‍ക്ക് സമ്മാനിക്കുന്നു