ഉന്നതങ്ങള്‍ കീഴടക്കാന്‍ ഏത് സാഹചര്യങ്ങളെയും അതിജീവിക്കാൻ കഴിയണം: ഡോ. ശക്കീല്‍ അഹ്‌മദ് ഐ.എ.എസ്

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന വിഷണറി ടോകില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം...


മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന വിഷണറി ടോകില്‍ മേഘാലയ ചീഫ് സെക്രട്ടറി ഡോ. ശക്കീല്‍ അഹ്‌മദ് ഐ എ എസ് സംസാരിക്കുന്നു