എ ഗ്രേഡ് നേട്ടവുമായി മര്‍കസ് യുനാനി മെഡിക്കൽ കോളേജ്
രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്...

രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്...

കൈതപ്പൊയിൽ: ക്വാളിറ്റി കണ്ട്രോള് ഓഫ് ഇന്ത്യയുടെ 2025- 26 വാര്‍ഷിക റേറ്റിംഗില്‍ എ ഗ്രേഡോടെ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനം നേടി മര്‍കസ് യുനാനി മെഡി. കോളജ്. മെഡിക്കല്‍ അസ്സെസ്മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എം.എ.ആര്.ബി.ഐ.എസ് എം)ന്റെയും നാഷണല്‍ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എന്‍.സി.ഐ.എസ്.എം) ന്റെയും സഹകരണത്തോടെയാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യു.സി.ഐ) റേറ്റിംഗ് നടത്തിയത്. രാജ്യത്തെ ആയുര്‍വേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോ, നാച്ചുറോപതി മെഡിക്കല്‍ കോളജുകള്‍ക്കാണ് ക്യു സി ഐ റേറ്റിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം