കേരള മുസ്ലിം ജമാഅത്ത് അംഗത്വ ക്യാമ്പയിന് തുടക്കമായി
നോളജ് സിറ്റി യൂണിറ്റില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു ...

നോളജ് സിറ്റി യൂണിറ്റില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു ...

നോളജ് സിറ്റി : കേരള മുസ്ലിം ജമാഅത്ത് അംഗത്വ ക്യാമ്പയിന് മര്‍കസ് നോളജ് സിറ്റി യൂണിറ്റില്‍ തുടക്കമായി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിയെ ആദ്യ മെംബറായി ചേര്‍ത്താണ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തത്. യൂണിറ്റ് ജനറല്‍ സെക്രട്ടറി മജീദ് പുത്തൂര്‍ സ്വാഗതവും കെ അബ്ദുല്ലത്വീഫ് നന്ദിയും പറഞ്ഞു.
പി ടി ഹംസ മുസ്ലിയാർ, മുഹമ്മദ് നൂറാനി വള്ളിത്തോട്, എ എം ഹമീദ്, ടി കെ സൈഫുല്ല, കെ പി ജാഫര്‍ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം