മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മർകസിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമാണ് പുതിയ ഓഫീസ് ആരംഭിച്ചത്....


മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് സി മുഹമ്മദ് ഫൈസി തുറന്നു നൽകുന്നു.