ശൈഖ് അബൂബക്കർ ഫൗണ്ടേഷന് പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
സ്കോളര്‍ സ്പാര്ക് ടാലന്റ് ഹണ്ട് എക്സാമിന് മന്ത്രി ആശംസകള്‍ അറിയിച്ചു....

സ്കോളര്‍ സ്പാര്ക് ടാലന്റ് ഹണ്ട് എക്സാമിന് മന്ത്രി ആശംസകള്‍ അറിയിച്ചു....

തിരുവനന്തപുരം: ശൈഖ് അബൂബക്കര്‍ (എസ്.എ) ഫൗണ്ടേഷന് പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫൗണ്ടേഷന് നടത്തുന്ന സ്കോളര്‍ സ്പാര്ക് ടാലന്റ് ഹണ്ട് എക്സാം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിബ്രുവരി എട്ടിന് നടക്കുന്ന ഈ പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ട് മുതല്‍ പ്ലസ് ടു വരെ സ്കോളര്‍ഷിപ്പും മെന്റര്‍ഷിപ്പും നല്കി രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്കോളര്ഷിപ്പുകളില് ഒന്നായി മാറുകയാണെന്നും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കത്തില്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം