മർകസ് ഗാർഡനിൽ കരിയർ പാത്ത് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

മർകസ് ഗാർഡനിൽ സംഘടിപ്പിച്ച "കരിയർ പാത്ത്" ഓറിയന്റേഷൻ പ്രോഗ്രാമിൽ ഡോ. മുജീബ് നൂറാനി സംസാരിക്കുന്നു

മർകസ് ഗാർഡനിൽ സംഘടിപ്പിച്ച "കരിയർ പാത്ത്" ഓറിയന്റേഷൻ പ്രോഗ്രാമിൽ ഡോ. മുജീബ് നൂറാനി സംസാരിക്കുന്നു
പൂനൂർ: മർകസ് ഗാർഡൻ ഉർസെ അജ്മീറിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഉപരിപഠന മേഖലയിലെ വൈവിധ്യങ്ങളാർന്ന കോഴ്സുകളെകുറിച്ചും കരിയർ അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഡോ ഷാഹുൽ ഹമീദ് നൂറാനി, ഡോ മുജീബ് നൂറാനി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, പി.ആർ.ഒ സയ്യിദ് ഹാഷിംകോയ ബാഅലവി, എച്ച്.ആർ മാനേജർ എൻ.ടി മുഹമ്മദ് സിയാദ് പെരുവള്ളൂർ, മീഡിയ കോഡിനേറ്റർ അബ്ദുറഹ്മാൻ സഖാഫി കുറ്റൂർ, പ്രോഗ്രാം കോർഡിനേറ്റർ അജ്മൽ ഫാളിലി പൂനൂർ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം