മഖ്ദൂമുമാരുടെ ചരിത്രം മതവിദ്യാർഥികൾക്ക് വലിയ മാതൃക; സി മുഹമ്മദ് ഫൈസി

പൊന്നാനിപ്പള്ളിയിലെ വിളക്കത്തിരുന്ന് ജാമിഅ മർകസ് വിദ്യാർഥികൾ...


ജാമിഅ മർകസ് വിദ്യാർഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു