ജാമിഅ മർകസ്-അൽ ഹുദ്‌ഹുദ് അക്കാദമിക സഹകരണം: സീക്യൂ പ്രീസ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും


കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യത്തിൽ ജാമിഅ മർകസും അൽ ഹുദ്‌ഹുദും തമ്മിലുള്ള അക്കാദമിക സഹകരണ കരാർ മുഹമ്മദ് അൽ ബശ്താവിയും ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും കൈമാറുന്നു.