മർകസ് ആർട്സ് കോളേജിൽ സൈക്കോളജി അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു

കുന്ദമംഗലം: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സൈക്കോളജി അസോസിയേഷൻ ഉദ്ഘാടനം ഡയലോഗ് ഹാളിൽ നടന്നു. ഡിപ്പാർട്മെന്റ് മേധാവി സഫ്ന അധ്യക്ഷത വഹിച്ചു. കോഴിക്കോട് കമ്പോസൈറ്റ് റീജ്യണൽ സെന്റർ ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ. സി.കെ ധനപാണ്ട്യൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് ഒ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ എം.കെ രാഘവൻ, മാനേജ്മെന്റ് ഡിപ്പാർമെന്റ് മേധാവി ദിവ്യ, യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഷഫീക് സ്വാഗതവും ഫാത്തിമ റജ നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം