മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പ്: ഫെബ്രുവരി 1 മുതൽ 10 വരെ


കാരന്തൂർ: മർകസ് സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക ഹിജാമ ക്യാമ്പ് ഫെബ്രുവരി 01 മുതൽ 10 വരെ നടക്കും. ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന യുനാനി ചികിത്സാ രീതിയാണ് ഹിജാമ. സർക്കാർ അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ്. ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റാൻ ഫലപ്രദമായ ഈ ചികിത്സാ ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഡോക്ടർ പരിശോധനയും, ഹിജാമ തെറാപ്പിയും 40% കിഴിവ് ലഭിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും 9562213535 നമ്പറിൽ ഹെൽപ് ലൈൻ സൗകര്യമുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം