മർകസ് റൈഹാൻവാലി വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു.


റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച 'പന്തയത്തിൽ ജയിച്ച ആമ' എന്ന കഥാസമാഹാരം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ലയുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.