മർകസ് നോളജ് സിറ്റിയിൽ എസ് വൈ എസ് സ്ഥാപക ദിനമാഘോഷിച്ചു.

മർകസ് നോളജ് സിറ്റിയിൽ നടന്ന എസ് വൈ എസ് സ്ഥാപക ദിനമാഘോഷത്തിൽ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി പതാക ഉയർത്തുന്നു.

മർകസ് നോളജ് സിറ്റിയിൽ നടന്ന എസ് വൈ എസ് സ്ഥാപക ദിനമാഘോഷത്തിൽ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി പതാക ഉയർത്തുന്നു.
നോളജ് സിറ്റി: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) 73-ാമത് സ്ഥാപക ദിനം മർകസ് നോളജ് സിറ്റിയിൽ ആഘോഷിച്ചു. കേരള മുസ്ലിം ജമാഅത്ത് നോളജ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി പതാക ഉയർത്തി. സന്ദേശ പ്രഭാഷണം, മധുര വിതരണം തുടങ്ങിയവയും നടന്നു. എസ് വൈ എസ് നേതാക്കളായ ഉനൈസ് സഖാഫി, നൗഫൽ പി പി, ഫസൽ സംസാരിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം