മർകസ് ഇന്റർനാഷണൽ സ്കൂൾ സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു


മർകസ് ഇന്റർനാഷണൽ സ്കൂൾ 'ഇയർ ഓഫ് എക്സലൻസ്' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'എം.ഐ.എസ് സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാം' ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്നു.