ഉത്തരേന്ത്യൻ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഒന്നര പതിറ്റാണ്ട്; ബംഗാൾ മർകസ് ത്വൈബ ഗാർഡൻ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു


ബംഗാൾ മർകസ് ത്വൈബ ഗാർഡന്റെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം ചെയ്യുന്നു.