CBSE ദേശീയ ഉച്ചകോടിയിൽ ഇടം നേടി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ ജൂനിയർ CEO പദ്ധതി


രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊജക്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 കേസ് സ്റ്റഡികളുടെ സി.ബി.എസ്.ഇ പുറത്തുവിട്ട ലിസ്റ്റിൽ നിന്ന്.