യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 9.0: ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിന് സംസ്ഥാനതലത്തിൽ ഇരട്ട അംഗീകാരം

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...


കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിന് ലഭിച്ച പുരസ്കാരങ്ങൾ മന്ത്രി റോജി എം. ജോണിൽ നിന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ റഷീദ് സഖാഫി വിഎം ഏറ്റുവാങ്ങുന്നു.