ഹയർസ്പോട്ട് തൊഴിൽ മേള നാളെ നോളജ് സിറ്റിയിൽ

കോഴിക്കോട്: മർകസ് നോളജ് സിറ്റി നടപ്പാക്കുന്ന വിവിധ തൊഴിലവസര പദ്ധതിയുടെ ഭാഗമായുള്ള ഹയർസ്പോട്ട് തൊഴിൽ മേള നാളെ(ശനി) നടക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ നോളജ് സിറ്റിയെ വലൻസിയ ഗലേറിയയിൽ വെച്ചാണ് തൊഴിൽ മേള നടക്കുന്നത്.
വിവിധ സ്ഥാപനങ്ങളിലെ നൂറോളം തസ്തികയിലേക്കായി അഞ്ഞൂറോളം ഉദ്യോഗാർഥികൾക്കാണ് നോളജ് സിറ്റിയിൽ തന്നെ അവസരമൊരുങ്ങുന്നത്. കൂടാതെ, പത്തോളം സ്വകാര്യ കമ്പനികളും മേളയിൽ പങ്കെടുക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് രജിസ്റ്റർ ചെയ്യുന്നവർക്കും അവസരമുണ്ടായിരിക്കും. വിവരങ്ങൾക്ക്: +91 7736 472 126.
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved