മർകസ് ഖുർആൻ അക്കാദമി പഠനാരംഭം
മർകസിലെ ഖുർആൻ പഠന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന് കീഴിലുള്ള 18 ഹിഫ്ളുൽ ഖുർആൻ സെന്ററുകളിലെ അധ്യയന വർഷാരംഭത്തിന് ...
മർകസിലെ ഖുർആൻ പഠന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന് കീഴിലുള്ള 18 ഹിഫ്ളുൽ ഖുർആൻ സെന്ററുകളിലെ അധ്യയന വർഷാരംഭത്തിന് ...
കോഴിക്കോട്: മർകസിലെ ഖുർആൻ പഠന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന് കീഴിലുള്ള 18 ഹിഫ്ളുൽ ഖുർആൻ സെന്ററുകളിലെ അധ്യയന വർഷാരംഭത്തിന് മികച്ച തുടക്കം. ഖുർആനിലെ ആദ്യ അധ്യായമായ 'സൂറത്തുൽ ഫാത്തിഹ' ഓതികൊടുത്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിദ്യാരംഭത്തിന് തുടക്കമിട്ടു. അൽഫാത്തിഹ എന്ന പേരിൽ മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന ചടങ്ങിൽ വിവിധ സെന്ററുകളിലെ എണ്ണൂറോളം പഠിതാക്കളും രക്ഷിതാക്കളും പങ്കെടുത്തു. സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഹാഫിള് അബൂബക്കർ സഖാഫി, ചിയ്യൂര് മുഹമ്മദ് മുസ്ലിയാര്, ഖാരിഅ് ബഷീർ സഖാഫി സംസാരിച്ചു. ഹാഫിള് അബ്ദുസ്സമദ് സഖാഫി സ്വാഗതവും ഹാഫിള് അബ്ദുന്നാസർ സഖാഫി നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം