കുന്നമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം: മർകസ് സ്കൂളിന് എ ഗ്രേഡ്
കാശ്മീർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു....

കാശ്മീർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു....

കുന്നമംഗലം: നായർ കുഴി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കുന്നമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളിൽ കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ദഫ് മുട്ട്, കോൽക്കളി, വട്ടപ്പാട്ട്, യുപി വിഭാഗം മാപ്പിളപ്പാട്ട്, ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ കോഴിക്കോട് ജില്ലാ തല മത്സരത്തിലേക്ക് എ ഗ്രേഡോഡ് കൂടി യോഗ്യത നേടി. വിവിധ മത്സരങ്ങളിൽ കാശ്മീർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം