ക്യു കൗൻ അക്കാദമിക് കോൺഫറൻസ് ; പ്രബന്ധങ്ങൾ ക്ഷണിച്ചു
ഡിസംബർ 22 ന് പാറപ്പള്ളി മർകസ് മാലിക് ദീനാറിൽ വെച്ചാണ് സെമിനാർ നടക്കുക. ...

ഡിസംബർ 22 ന് പാറപ്പള്ളി മർകസ് മാലിക് ദീനാറിൽ വെച്ചാണ് സെമിനാർ നടക്കുക. ...

കൊയിലാണ്ടി: വിശുദ്ധ ഖുർആൻ , വിശ്വമാനവികതയുടെ സമഗ്ര ദർശനം 'എന്ന പ്രമേയത്തിൽ അന്നബഅ് സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം. ഡിസംബർ 22 ന് പാറപ്പള്ളി മർകസ് മാലിക് ദീനാറിൽ വെച്ചാണ് സെമിനാർ നടക്കുക.
നിർദിഷ്ട വിഷയങ്ങളിലാണ് വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരമുള്ളത്. അബ്സ്ട്രാക്ടുകൾ സമർപ്പിക്കാനുള്ള സമയം ഡിസംബർ 3 ന് അവസാനിക്കും. annabamedia284@gmail.com എന്ന ഇമെയിൽ വഴിയാണ് അബ്സ്ട്രാക്ട് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് +918156950452 _________
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം